കുതിപ്പ്
ജില്ലാ പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനായി 'കുതിപ്പ്' ത്രിദിന ക്യാമ്പ് സെൻറ് ജോസഫ് സ്കൂളിൽ വച്ച് നടന്നു. ശാരീരിക മാനസിക ആരോഗ്യത്തിനും വളർച്ചയ്ക്കും ആയുള്ള പരിശീലനങ്ങളും മികച്ച കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനങ്ങളും വ്യക്തിത്വവികസനം മോട്ടിവേഷണൽ ക്ലാസുകളും നടന്നു. കൂടാതെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള നൈറ്റ്ഫയർ സെഷനുകളും സംഘടിപ്പിക്കപ്പെട്ടു

No comments:
Post a Comment
please enter your commends here