ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു
പ്രകൃതി സംരക്ഷണത്തിൻെറ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് ലോക പ്രകൃതി സംരക്ഷണ ദിനം ഉചിതമായ ആചരിച്ചു. ബലാൽ കൃഷി ഓഫീസർ ശ്രീ അനിൽ സെബാസ്റ്റ്യൻ സാർ പ്രകൃതിസംരക്ഷണ തതിന്റെ പ്രാധാന്യവും മെച്ചപ്പെട്ട പ്രകൃതിയുടെ അനിവാര്യതയും കുട്ടികളെ ബോധ്യപ്പെടുത്തി.'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പരിപാടിക്ക് കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ നൽകി തുടക്കം കുറിച്ചു. മരങ്ങളുടെ പ്രാധാന്യം കുട്ടികളിൽ ഉണർത്തുന്നതിനും കുട്ടികൾ തന്നെ അവയുടെ പരിപാലകർ ആകുന്നതിനു 'സുഹൃത്തിന് ഒരു കറിവേപ്പിൻ തൈ' എന്ന പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നു

No comments:
Post a Comment
please enter your commends here