Friday, 1 August 2014

the wonderful moon

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രൻ Moon symbol crescent.svg
Full Moon Luc Viatour.jpg
ഭൂമിയിൽ നിന്നുള്ള കാഴ്ച
ഭ്രമണപഥം സംബന്ധിച്ച വിവരങ്ങൾ
ഭ്രമണപഥത്തിന്റെ
ചുറ്റളവ്‌
2,413,402 കി.മീ
(0.016 AU)
Eccentricity 0.0554
ഉപഭൂ 363,104 km
(0.0024 AU)
അപഭൂ 405,696 km
(0.0027 AU)
പരിക്രമണ സമയം (നക്ഷത്രങ്ങൾക്ക്
ആപേക്ഷികമായി
)
27.321 66155 d
(27 ദി. 7 മ. 43.2 മി.)
ഭൂമിക്ക്
ആപേക്ഷികമായി
29.530 588 d
(29 ദി. 12 മ. 44.0 മി.)
ശരാശരി
പരിക്രമണ വേഗം
1.022 കി.മീ/സെ.
ഏറ്റവും കൂടിയ
പരിക്രമണ വേഗം
1.082 കി.മീ/സെ.
ഏറ്റവും കുറഞ്ഞ
പരിക്രമണ വേഗം
0.968 കി.മീ/സെ.
ഭ്രമണപഥത്തിന്റെ
ചരിവ്
28.60° - 18.30°
(ക്രാന്തിവൃത്തവുമായി
5.145 396°)
രാഹു/കേതു എന്നിവയുടെ
ചലനം
പശ്ചാത്ഗതി,
18.6 വർഷത്തിൽ ഒരു
ചക്രം പൂർത്തിയാക്കുന്നു
ഉപഭൂകോണിന്റെ ചലനം പുരോഗതി,
8.85 വർഷത്തിൽ ഒരു
ചക്രം പൂർത്തിയാക്കുന്നു
ഏത് ഗ്രഹത്തിനു ചുറ്റും
ഭ്രമണം ചെയ്യുന്നു:
ഭൂമി
ഭൗതിക വിവരങ്ങൾ
മധ്യരേഖാ വ്യാസം 3,476.2 കീ.മീ[1]
(ഭൂമിയുടെ 0.273 ഇരട്ടി)
ധ്രുവരേഖാ വ്യാസം 3,472.0 കി.മീ
(ഭൂമിയുടെ 0.273 ഇരട്ടി)
ഗോളത്തിൽ നിന്നുള്ള
വ്യതിയാനം
0.0012[2]
ഉപരിതല വിസ്തീർണ്ണം 3.793 × 107km²
(ഭൂമിയുടെ 0.074 ഇരട്ടി)
വ്യാപ്തം 2.1958 × 1010km³
(ഭൂമിയുടെ 0.020 ഇരട്ടി)
പിണ്ഡം 7.347 673 × 1022kg
(ഭൂമിയുടെ 0.0123 ഇരട്ടി)
ശരാശരി സാന്ദ്രത 3,346.2 kg/m3
മധ്യരേഖാപ്രദേശത്തെ
ഗുരുത്വാകർഷണം
1.622 m/s2
(ഭൂമിയുടെ 0.1654 ഇരട്ടി)
വിടുതൽ പ്രവേഗം 2.38 km/s
ഭ്രമണസമയം 27.321 661 d
(synchronous)
ഭ്രമണ വേഗം 16.655 km/h
(മധ്യരേഖാപ്രദേശത്ത്)
അച്ചുതണ്ടിന്റെ ചരിവ് ക്രാന്തിവൃത്തത്തിന് 1.5424°
ആൽബിഡോ 0.12
ദൃശ്യകാന്തിമാനം -12.74
ഉപരിതലത്തിലെ
താപനില
കുറവ്‌ ശരാശരി കൂടുതൽ‌
40 K 250 K 396 K
ചന്ദ്രന്റെ മാന്റിൽ, ക്രസ്റ്റ്
എന്നിവയുടെ നിർമ്മിതി
ശതമാനം ഭാരം (ഏകദേശം)
ഓക്സിജൻ 42.6 %
മഗ്നീഷ്യം 20.8 %
സിലിക്കൺ 20.5 %
ഇരുമ്പ് 9.9 %
കാത്സ്യം 2.31 %
അലുമിനിയം 2.04 %
നിക്കൽ 0.472 %
ക്രോമിയം 0.314 %
മാംഗനീസ് 0.131 %
ടൈറ്റാനിയം 0.122 %
അന്തരീക്ഷത്തിന്റെ സവിശേഷതകൾ
അന്തരീക്ഷ മർദ്ദം 3 × 10-13kPa
ഹീലിയം 25 %
നിയോൺ 25 %
ഹൈഡ്രജൻ 23 %
ആർഗൺ 20 %
മീഥേൻ
അമോണിയ
കാർബൺ ഡയോക്സൈഡ്
ചെറിയ അംശങ്ങൾ
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.ഇംഗ്ലീഷ്: Moon, Luna. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.[nb 1]
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം,[3] ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.

No comments:

Post a Comment

please enter your commends here